തിരുവനന്തപുരം: ലോക കേരളസഭയുടെ തുടർസംഘാടനം സംബന്ധിച്ച നിലപാട് വ്യക്തമാക്കി സർക്കാർ. ലോക കേരളസഭ തുടരേണ്ടതില്ലെന്നത് യു.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടത്തിയ രീതിയിൽ ലോക കേരളസഭയുടെ ആറാമത് എഡിഷൻ സംഘടിപ്പിക്കാൻ നിലവിൽ സർക്കാരിന് പദ്ധതിയില്ല. ......
കൊച്ചി: കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഗ്ലോബൽ അലൂമിനൈ മീറ്റ് കൊച്ചിയില് നടന്നു. അലൂമിനൈ പ്രസിഡന്റ് റോയ് മണപ്പള്ളില് ഉദ്ഘാടനം ചെയ്തു. പ്രൊഫ. എലിസബത്ത് തോമസ്, പ്രൊഫ മറിയാമ്മ വറുഗീസ്, ഡോ. മാത്യു സക്കറിയ, ടി. ......
കൊച്ചി: തമിഴ്നാട് നിയമസഭായുടെ പ്രതേക ആക്ട് പ്രകാരം സ്ഥാപിച്ച ചെന്നൈയിലെ സായ് സർവകലാശാലയുടെ മൂന്നാം ബിരുദദാന ചടങ്ങ് ഒഎംആർ പൈയനൂരിലെ കാമ്പസിൽ നടന്നു.
കമ്പ്യൂട്ടിംഗ് ആൻറ് ഡാറ്റ സയൻസ് സ്കൂൾ, ആർട് സ് ആൻറ് സയൻസസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ വിഭാഗങ്ങളിലെ 72 വിദ്യാർത്ഥികൾക്കാണ് ബിരുദം നൽകിയത്. അക്കാദമിക് മികവിന് മൂന്ന് സ്വർണം, മൂന്ന് വെള്ളി, മൂന്ന് വെങ്കല മെഡലുകളും സമ്മാനിച്ചു. ......
ബംഗളുരു: ഗുരുതരമായ അഴിമതികളുടെ പേരിൽ കർണാടക പി എസ് സി ചെയർമാൻ ശിവശങ്കരപ്പ സാഹുകാറിനെ ഗവർണർ ആദ്യം സസ്പെൻഡ് ചെയ്തത് ഈ വർഷം ജൂലൈ പത്തിനായിരുന്നു. സംസ്ഥാന ഗവണ്മെന്റിന്റെ ശുപാർശ യില്ലെന്ന കാരണത്താൽ ഹൈക്കോടതി ആ നടപടി സ്റ്റേ ചെയ്തു. ......
ന്യൂഡൽഹി: ആധാർ കാർഡിലെ പേര് മാറ്റുന്നതിനും തിരുത്തുന്നതിനുമുള്ള മാനദണ്ഡങ്ങളിൽ നിർണായക മാറ്റങ്ങളുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.). പേരിനൊപ്പം അപരനാമം, സ്ഥാനപ്പേര്, ബഹുമതി, ഡോട്ട് ഉൾപ്പെടെയുള്ള പ്രത്യേക ചിഹ്നങ്ങൾ എന്നിവ ചേർക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
ഇനി ആധാറിലെ പേര് തിരുത്തുമ്പോൾ സമർപ്പിക്കുന്ന തിരിച്ചറിയൽ രേഖയിലെ അക്ഷരവിന്യാസവും പേരിന്റെ ക്രമവും കൃത്യമായി പാലിക്കണം. ......
ആധാർ അധിഷ്ഠിതമാക്കിയ വാഹന ഉടമസ്ഥാവകാശ കൈമാറ്റ സംവിധാനം സംസ്ഥാനത്ത് വാഹന ഉടമകൾക്കും ഇടപാടുകാർക്കും വലിയ പ്രതിസന്ധിയാകുന്നു. ആധാർ കാർഡിലെയും ആർ.സി. ......
മമ്മൂട്ടി നായകനായി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന 'മേള'യുടെ തുടർ ചിത്രീകരണം സെപ്തംബർ 24ന് കൊച്ചിയിൽ ആരംഭിക്കും. കാരക്കുടിയിലെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ഷാർജ എക്സ്പോയിൽ പങ്കെടുക്കാൻ പുറപ്പെട്ട മമ്മൂട്ടി ഗുജറാത്തിലെ ഏകതാ നഗറിൽ നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കാനായി ഇന്ന് ഗുജറാത്തിൽ എത്തും. ......
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകളുടെ അധീനതയിലുള്ള ഭൂമി വ്യാപകമായി കൈയേറ്റത്തിനും അന്യാധീനപ്പെടുത്തലിനും ഇരയായതായി ഓഡിറ്റ് വകുപ്പിന്റെ കണ്ടെത്തൽ. കൃത്യമായ രേഖകളുടെ അഭാവവും കർശന നടപടികളുടെ കുറവും മൂലം ഇതുവരെ ഏകദേശം 31,000 ഏക്കറിലധികം ഭൂമിയാണ് ക്ഷേത്രങ്ങൾക്ക് നഷ്ടമായിട്ടുള്ളത്.
സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ദേവസ്വം ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്തുവന്നത്.
പ്രധാന ബോർഡുകളിലെ നഷ്ടത്തിന്റെ കണക്കുകൾ:
മലബാർ ദേവസ്വം ബോർഡ്: 24,693.22 ഏക്കർ ഭൂമി നഷ്ടപ്പെട്ടു. ......
കൊച്ചി: പോലീസ് അന്വേഷണം നടക്കുന്ന വേളയിൽ സ്വകാര്യ പരാതിയിന്മേലുള്ള നടപടികൾ നിർത്തിവെക്കാൻ വ്യവസ്ഥ ചെയ്യുന്ന ഭാരതീയ പൗരകൃത്യ സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്.) 2023 ലെ സെക്ഷൻ 233, രണ്ട് നടപടികളും ഒരേ കുറ്റകൃത്യവുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ മാത്രമെ ബാധകമാകൂ എന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസ് സി.എസ്. ഡിയാസാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ......
ന്യൂഡൽഹി: ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാകുമ്പോൾ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) പുറപ്പെടുവിക്കുന്ന സർക്കുലറുകൾ കോടതികളെ ബാധകമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കയറ്റുമതി ക്വാട്ട വിൽപ്പനയിലൂടെ ലഭിച്ച പ്രീമിയത്തിന് ആദായനികുതി നിയമത്തിലെ സെക്ഷൻ 80എച്ച്എച്ച്സി പ്രകാരമുള്ള ഇളവുകൾ ആവശ്യപ്പെട്ട് ഗാർമെന്റ് കയറ്റുമതിക്കാർ നൽകിയ അപ്പീലുകൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്.വി.എൻ. ......